മുഖ്യമന്ത്രിയുടെ പ്രതികരണം

ഞങ്ങളുടെ വലിയ, കുഞ്ഞു ബ്ലോഗിലേക്ക് (Little blog) സ്വാഗതം
HSS കണ്ടമംഗലം,
കടക്കരപ്പള്ളി.PO,
ചേര്‍ത്തല,
ആലപ്പുഴ.
0478-2822112

ഞങ്ങളുടെ ക്ലാസ്‌
Std VII A.

(7ahssk@gmail.com)
ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ Mr.NS.പ്രശാന്ത്.
(9847970530)
(ns_prasanth@yahoo.com)
(nsprasanth1981@gmail.com)





ഞങ്ങള്‍ അഭിമാനിക്കുന്നു.....
....



കേരളത്തിന്റെ
ബഹുമാനപ്പെട്ട മുഖ്യമന്ത്രി

ശ്രീ
. വി.എസ്. അച്യുതാനന്ദന്‍


ഞങ്ങളുടെ ബ്ലോഗ്
സന്ദര്‍ശിച്ചിരിക്കുന്നു......





















(വലുതായി കാണുന്നതിന് മുകളില്‍ Click ചെയ്യുക.)




ഞങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയും അഭിപ്രായവും നിര്‍ദ്ദേശങ്ങളും നള്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്‌ ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ
അഭ്യര്‍ത്ഥന മാനിച്ച് ബ്ലോഗിലെ വര്‍ണ്ണങ്ങളുടെ അതിപ്രസരം ഒഴിവാക്കുന്നു.

കൂടുതല്‍
കഥകളും കവിതകളും പ്രതീഷിക്കുക.....




No comments:

Post a Comment