We are from,
HSS Kandamangalam,
Kadakkarappally.PO,
Cherthala,
Alappuzha.
0484-2822112
Our Class is Std VII A.
Our Class Teacher is Mr.NS.Prasanth.
(9847970530)
(ns_prasanth@yahoo.com)
(nsprasanth1981@gmail.com)
ഇന്ന് ചിങ്ങം ഒന്ന് !!
എല്ലാ മലയാളികള്‍ക്കും ഞങ്ങളുടെ, VIIA യുടെ പുതുവത്സരാശംസകള്‍ !
എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും VIIA യുടെ പുതുവത്സരാശംസകള്‍ !
എല്ലാവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ !!!!!!
ഞങ്ങളുടെ മലയാളം ബ്ലോഗിങ്ങ് ആരംഭിക്കുന്നു ........
ഓണത്തെ വരവേല്‍ക്കാന്‍ നിങ്ങളോടൊപ്പം
ഞങ്ങളും ഒരുങ്ങുന്നു !!!!!!
ഓണ പാട്ടുകളും ചിത്രങ്ങളുമായി ........
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
""നിലവിളകിന്റെ പരിശുദ്ധിയും,
തുമ്പ പൂവിന്റെ നൈര്‍മല്യവുമായ്,
ഈ പൊന്നിന്‍ ചിങ്ങ മാസത്തിലെ
പോന്നോണത്തെ വരവേല്‍കാന്‍
നിറഞ്ഞ സ്നേഹത്തോടെ ഞങ്ങളുടെ ഓണം ആശംസകള്‍ !!!""
ഗോകുല്‍് കൃഷ്ണന്‍് (പ്രധാനമന്ത്രി )
അമല്‍ .TP (ഉപ പ്രധാനമന്ത്രി )
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
""ഓണം എത്ര രസമാണല്ലേ?
എല്ലാവരും ഒത്തു കൂടുന്ന,
എല്ലാവരും കാത്തിരിക്കുന്ന,
എല്ലാവരും ഓര്‍മിക്കുന്ന,
ഒരു ഓണം കൂടി വരവായി,
ഓണം എത്തുന്നതും കാത്തിരിക്കുന്നു.
ഓണം ആശംസകള്‍് !!!""
അനില്‍ കുമാര്‍ (സഹ മന്ത്രി )
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
""കേരളിയ തനിമ തൊട്ടുണര്‍ത്തുന്ന,
മലയാളികളുടെ ഹൃദയത്തെ,
പൂക്കളം കൊണ്ടു തീര്‍ക്കുന്ന,
നാവില്‍ രുചിയേറിയ വിഭവങ്ങളുമായി,
ഈ പോന്നോനത്തെ വരവെല്കാം.
ഹാപ്പി ഓണം..!!!"
റോഷിന്‍ മാനുവല്‍് (വിദ്യാഭ്യാസം, IT മന്ത്രി, VIIA )
ടിനു .എ (സഹ മന്ത്രി )
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
""ഓര്‍മയില്ലേ ആ കാലം?
പൂക്കളം ഉണ്ടാക്കാന്‍ ഓടി നടന്നതും
പൂവ് പോരാഞ്ഞ് കരഞ്ഞതും
അപ്പുറത്തെ വീട്ടിലെ പൂക്കള്‍ പറിച്ചതും
ഒരു വലിയ പൂക്കളം ഉണ്ടാക്കിയതും ...
ഇന്നും ഓര്‍ക്കാന്‍ എന്ത് സുഖം അല്ലെ....
എല്ലവര്‍്ക്കും സ്നേഹം നിറഞ്ഞ ഓണം ആശംസകള്‍് !!!"
പ്രിന്‍സ് .S ( ആഭ്യന്തര മന്ത്രി )
സവിത (സഹ മന്ത്രി )
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
""ഐശ്വര്യവും, സമൃദ്ധിയും നിറഞ്ഞ
നല്ല നാളുകള്‍ എന്നും ഉണ്ടാവട്ടെ
ഒപ്പം മനസ്സില്‍ സ്നേഹത്തിന്റെ ഒരു ഓണം.
ഹാപ്പി ഓണം!""
ജോസ്ഫിന്‍ .MS (ആരോഗ്യം ,ഭഷ്യ വിതരണം മന്ത്രി )
മെര്‍ലിന്‍ സാംസണ്‍ (സഹ മന്ത്രി )
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
""മനസ്സിന്റെ നാലുകെട്ടില്‍
ഓര്‍മ്മയുടെ ഒരു പൂക്കളം കൂടി തീര്‍ത്തു കൊണ്ടു.......
ഹാപ്പി ഓണം""
അമല്‍ രാജ് .MS (കായികം മന്ത്രി )
രാഹുല്‍് (സഹ മന്ത്രി )
എബിന്‍ മാര്‍്ഷല്‍് (സഹ മന്ത്രി )
No comments:
Post a Comment