അത്തക്കളങ്ങള്‍ 2008

ഞങ്ങളുടെ വലിയ, കുഞ്ഞു ബ്ലോഗിലേക്ക് (Little blog) സ്വാഗതം
HSS കണ്ടമംഗലം,
കടക്കരപ്പള്ളി.PO,
ചേര്‍ത്തല,
ആലപ്പുഴ.
0484-2822112

ഞങ്ങളുടെ ക്ലാസ്‌
Std VII A.

ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ Mr.NS.പ്രശാന്ത്.
(9847970530)
(ns_prasanth@yahoo.com)
(nsprasanth1981@gmail.com)







എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും VIIA യുടെ ഓണാശംസകള്‍ !!!!!!


ഓണാഘോഷത്തിന്റെ ഭാഗമായി ത്തപ്പൂക്ക മത്സരം നടത്തുന്നു ....


കഴിഞ്ഞ വര്‍ഷത്തെ
ത്തപ്പൂക്കങ്ങളില്‍ ചിലത് ....















ത്തപ്പൂക്കളം ഒരു സ്ലൈഡ് ഷോ ....


ഓണത്തിന്‍ ഓര്‍മ്മകള്‍...





We are from,
HSS Kandamangalam,
Kadakkarappally.PO,
Cherthala,
Alappuzha.
0484-2822112

Our Class is Std VII A.
Our Class Teacher is Mr.NS.Prasanth.
(9847970530)
(ns_prasanth@yahoo.com)
(nsprasanth1981@gmail.com
)



ഓണക്കാലമായ്..
.
പോയ വര്‍ഷത്തെ ഓണം ഓര്‍മ്മകള്‍ നമുക്ക്‌ പങ്കുവയ്ക്കാം...





VIIA യുടെ കഴിഞ്ഞ
ര്‍ഷത്തെ കുട്ടികളുടെ ഓണാഘോഷം...


VIIA യുടെ അത്തക്കളം ....



VIIA 2008-09 നിലെ ആണ്‍ക്കുട്ടികള്‍ ... VIIA 2008-09 നിലെ പെണ്‍ക്കുട്ടികള്‍ ... ഓണത്തിന്‍ ചെണ്ടമേളം ...






ഓണ പാട്ടുകളും ചിത്രങ്ങളും

ഞങ്ങളുടെ വലിയ, കുഞ്ഞു ബ്ലോഗിലേക്ക് (Little blog) സ്വാഗതം
HSS കണ്ടമംഗലം,
കടക്കരപ്പള്ളി.PO,
ചേര്‍ത്തല,
ആലപ്പുഴ.
0484-2822112

ഞങ്ങളുടെ ക്ലാസ്‌
Std VII A.

ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ Mr.NS.പ്രശാന്ത്.
(9847970530)
(ns_prasanth@yahoo.com)
(nsprasanth1981@gmail.com)



എല്ലാ
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും VIIA യുടെ ഓണാശംസകള്‍ !!!!!!


ഓണത്തെ വരവേല്‍ക്കാന്‍ നിങ്ങളോടൊപ്പം
ഞങ്ങളും ഒരുങ്ങുന്നു !!!!!!


ഓണ പാട്ടുകളും ചിത്രങ്ങളുമായി ........






ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!!


"ഓണക്കവിതകള്‍...."


ഓണക്കാലം

ഓണത്തുമ്പികള്‍ പാറീടും കാലം
ഓണപ്പൂക്കള്‍ വിടര്‍ന്നീടും കാലം
ഓണക്കോടിയുടുത്തീടും കാലം
ഓണത്തിന്നാശകള്‍ പൂക്കുന്ന കാലം
ഓണക്കിളികള്‍ ചിലക്കുന്ന കാലം
മാവേലിമന്നന്‍ വന്നീടും കാലം
മാമലനാടുണര്‍ന്നീടും കാലം
പുത്തന്‍ പുലരിയുണരുന്ന കാലം
പൂമ്പാറ്റ പാറിനടക്കുന്ന കാലം
വെണ്‍മഞ്ഞുപോലുള്ള തുമ്പപ്പൂക്കള്‍
വച്ചത്തക്കളമൊരുക്കുന്ന കാലം
പുത്തന്‍ കോടിയുടുത്തു നമുക്കിന്നു
തിരുവോണത്തെ വരവേല്‍ക്കാം
ആനന്ദ ക്കിനാവുകളോടെ നമുക്കി-
ന്നാഘോഷിക്കാം തിരുവോണം


(ലിന്റ .PL, VIIA )




പൊന്നോണ പുലര്‍കാലം

ഓണം വന്നേ തിരുവോണം

ഒണപ്പൂക്കളമൊരുക്കീടൂ

ഓണത്തപ്പനെ വരവേല്‍ക്കാന്‍

ഒണസദ്യയൊരുക്കീടൂ

മാവേലി തന്നുടെ പാട്ടുകള്‍ പാടി

മാലോകരെല്ലാം രസിച്ചീടുന്നു

പൂക്കള്‍ തോറും തേന്‍ നുകര്‍ന്ന്

പൂവണ്ടുകളും രസിച്ചീടുന്നു

ഓണപ്പുടവയുടുതിട്ടങ്ങനെ

ആടിപ്പാടി രസിക്കുന്നു

പുലികളിയും കോല്‍കളിയും

എങ്ങും എങ്ങും മുഴങ്ങുന്നു

ഓണംവന്നേ പൊന്നോണം

വന്നേ വന്നേ തിരുവോണം

(ടിനു .A, VIIA)




ഓണത്തപ്പന്‍

ഓണത്തപ്പനെ വരവേല്‍ക്കാന്‍

ഓണക്കളിയും പാട്ടുകളും,

പൂമ്പാറ്റകളും വന്നെത്തി

പുഷ്പങ്ങളിലെ തേന്‍ നുകരാന്‍.

അത്തം മുതലൊരു പത്തുദിനം

കേരളനാടിന്‍ ഉത്സവമായ്‌

പൂക്കളമിട്ടു രസിക്കനായ്‌

കുട്ടികള്‍ക്കെല്ലാം ആഹ്ലാദം.

ഓണസദ്യയൊരുക്കീടാം

പച്ചടി, കിച്ചടി കൂട്ടീടാം

കാത്തിരുന്നൊരു തിരുവോണം

നമ്മുടെ മുന്നില്‍ വന്നെത്തി.

(അനുമോള്‍, VIIA)



ഓണക്കാലം വരവായ്‌


ഓണക്കാലം വരവായി

പൂവുകളെല്ലാം വിടരുന്നു

അത്തപ്പൂക്കളമൊരുക്കാനായ്

കുട്ടികള്‍ പൂക്കള്‍ തേടുന്നു

തെച്ചി, മുല്ല, ഓണപൂ

മലര്‍വാടിയിലെ പുഷ്പങ്ങള്‍

മഞ്ഞ, വെള്ള, ഓറഞ്ച്

പലപല വര്‍ണ്ണ പുഷ്പങ്ങള്‍

ഓണക്കളികള്‍ കളിച്ചീടാം

ഓണപ്പാട്ടുകള്‍ പാടീടാം

കേരളനാടിന്‍ തിരുവോണം

സന്തോഷത്തിന്‍ ദിനമല്ലോ

ഓണസദ്യ ഒരുക്കീടാം

പച്ചടി, കിച്ചടി, പായസവും

നല്ലൊരു ദിനമാം തിരുവോണം

ആഘോഷിപ്പൂ എല്ലാരും

(സവിത .MS, VIIA)




ഓണനാള്‍ വിശേഷം

ഓണം വന്നു ഓണം വന്നു

കുട്ട്യോള്‍ക്കൊക്കെ ആഹ്ലാദം

കോടി ഉടുക്കണം, സദ്യ ഒരുക്കണം

എല്ലാവര്‍ക്കും ആഹ്ലാദം

പൂക്കളൊരുക്കണം, പൂക്കളമിടണം

ഓണത്തപ്പനെ വരവേല്‍ക്കാന്‍

ഊഞ്ഞാലിടണം, ആടി രസിക്കണം

എല്ലാവര്‍ക്കും ആഹ്ലാദം

പത്ത് തരത്തില്‍ പൂക്കളമിടണം

പത്ത് തരത്തില്‍ കറികളൊരുക്കണം

ഓണത്തപ്പന് സദ്യ കൊടുക്കണം

രണ്ടു തരത്തില്‍ പായസം വേണം

ഓണത്തപ്പന് വിടപറയാനായ്

വെടിയൊച്ചകളോടയക്കേണം നാം

(ഹരീഷ് ചന്ദ്രബാബു, VIIA)



ഓണം വന്നേ

ഓണം വന്നേ ഓണം വന്നേ

തിരുവോണം വരവായി

അത്തം പത്തിന് തിരുവോണം

തിരുവോണക്കറി എന്തെല്ലാം?

പരിപ്പ്, പപ്പടം,ഉപ്പേരി,

ചേനത്തണ്ടും ചെറുപയറും.

ഓണക്കോടി എടുത്തേ

ഓണപ്പൂക്കളം ഒരുക്കി

ഓണത്തപ്പനെ വരവേല്‍ക്കാന്‍

ഓണം വന്നേ ഓണം വന്നേ

തിരുവോണം വരവായി

(ലക്ഷ്മി.KM, VIIA)


രണ്ട് ഓണക്കവിതകള്‍

1[അത്തം ചിത്തിര ചോതി

അച്ഛന്‍ കെട്ടിയ വേലി

അമ്മ പൊളിച്ചിട്ടരിവച്ചു

അച്ഛന്‍ വന്നു കലഹിച്ചു.]


അത്തം ചിത്തിര ചോതിയിലൂടെ

പൊന്നോണം വരവായി

പിന്നെ വിശാഖവുമനിഴം തൃക്കേട്ടയില്‍

ഒത്തുകളിച്ചാല്‍ പത്തോണം

മൂലോം പോയി പൂരാടത്തിനു

ചേലേം വാങ്ങിയുമെത്തേണം

ഉത്രാടത്തിന് കുത്തിയിരിക്കാം

കൊത്തിമുറിക്കാം വെള്ളരിക്ക

പത്താം നാളില്‍ തിരുവോണത്തിന്

ആടിക്കളിക്കാം ഊഞ്ഞാലില്‍

[ആതിര ബാബു, ബിനിത, വിഷ്ണുപ്രിയ VIIA ]



പി.കുഞ്ഞിരാമന്‍ നായരുടെ ഒരു ഓണക്കവിത

ഓണം

ഓണമെന്നും വെടിയില്ല, നിങ്ങളെ-

യോണമെന്നും മറക്കില്ല നിങ്ങളെ.

കാത്തിരിക്കുന്നിതാരെയോ, പൊന്നോണ-

ക്കോടി കാണാത്ത താളും തകരയും.

ചന്തയില്‍നിന്നുതാനോ, വയല്‍ കട-

ന്നന്തിക്കാറ്റേ, കിതച്ചുവരുന്നു നീ?


(തൃക്കാക്കരയ്ക്ക് പോം പാതയേതോ?)

(സാമ്പാ: ജെനിമോള്‍.NJ)


(തുടരും.....)

ഓണാശംസകള്‍...

WELCOME to our LITTLE WORLD of BLOGING

We are from,
HSS Kandamangalam,
Kadakkarappally.PO,
Cherthala,
Alappuzha.
0484-2822112

Our Class is
Std VII A.

Our Class Teacher is Mr.NS.Prasanth.
(9847970530)
(ns_prasanth@yahoo.com)
(nsprasanth1981@gmail.com
)


ഇന്ന് ചിങ്ങം ഒന്ന് !!
എല്ലാ മലയാളികള്‍ക്കും ഞങ്ങളുടെ, VIIA യുടെ
പുതുവത്സരാശംസകള്‍ !
എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും VIIA യുടെ പുതുവത്സരാശംസകള്‍ !


എല്ലാവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ !!!!!!

ഞങ്ങളുടെ മലയാളം ബ്ലോഗിങ്ങ് ആരംഭിക്കുന്നു ........

ഓണത്തെ വരവേല്‍ക്കാന്‍ നിങ്ങളോടൊപ്പം
ഞങ്ങളും ഒരുങ്ങുന്നു !!!!!!


ഓണ പാട്ടുകളും ചിത്രങ്ങളുമായി ........

ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!





""നിലവിളകിന്റെ പരിശുദ്ധിയും,
തുമ്പ പൂവിന്റെ നൈര്‍മല്യവുമായ്,
ഈ പൊന്നിന്‍ ചിങ്ങ മാസത്തിലെ
പോന്നോണത്തെ വരവേല്‍കാന്‍
നിറഞ്ഞ സ്നേഹത്തോടെ ഞങ്ങളുടെ ഓണം ആശംസകള്‍ !!!""

ഗോകുല്‍് കൃഷ്ണന്‍് (പ്രധാനമന്ത്രി )
അമല്‍ .TP (ഉപ പ്രധാനമന്ത്രി )





ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!



""ഓണം എത്ര രസമാണല്ലേ?
എല്ലാവരും ഒത്തു കൂടുന്ന,
എല്ലാവരും കാത്തിരിക്കുന്ന,
എല്ലാവരും ഓര്‍മിക്കുന്ന,
ഒരു ഓണം കൂടി വരവായി,
ഓണം എത്തുന്നതും കാത്തിരിക്കുന്നു.
ഓണം ആശംസകള്‍് !!!""

ലിന്റ.പി.എല്‍.(സാംസ്കാരിക മന്ത്രി, VIIA )
അനില്‍ കുമാര്‍ (സഹ മന്ത്രി )




ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!





""കേരളിയ തനിമ തൊട്ടുണര്‍ത്തുന്ന,
മലയാളികളുടെ ഹൃദയത്തെ,
പൂക്കളം കൊണ്ടു തീര്‍ക്കുന്ന,
നാവില്‍ രുചിയേറിയ വിഭവങ്ങളുമായി,
ഈ പോന്നോനത്തെ വരവെല്കാം.
ഹാപ്പി ഓണം..
!!!"

റോഷിന്‍ മാനുവല്‍് (വിദ്യാഭ്യാസം, IT മന്ത്രി, VIIA )
ടിനു . (സഹ മന്ത്രി )



ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!




""ഓര്‍മയില്ലേ ആ കാലം?
പൂക്കളം ഉണ്ടാക്കാന്‍ ഓടി നടന്നതും
പൂവ് പോരാഞ്ഞ് കരഞ്ഞതും
അപ്പുറത്തെ വീട്ടിലെ പൂക്കള്‍ പറിച്ചതും
ഒരു വലിയ പൂക്കളം ഉണ്ടാക്കിയതും ...
ഇന്നും ഓര്‍ക്കാന്‍ എന്ത് സുഖം അല്ലെ....
എല്ലവര്‍്ക്കും സ്നേഹം നിറഞ്ഞ ഓണം ആശംസകള്‍് !!!
"

പ്രിന്‍സ് .S ( ആഭ്യന്തര മന്ത്രി )
സവിത (സഹ മന്ത്രി )




ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!





""ഐശ്വര്യവും, സമൃദ്ധിയും നിറഞ്ഞ
നല്ല നാളുകള്‍ എന്നും ഉണ്ടാവട്ടെ
ഒപ്പം മനസ്സില്‍ സ്നേഹത്തിന്റെ ഒരു ഓണം.
ഹാപ്പി ഓണം!""

ജോസ്ഫിന്‍ .MS (ആരോഗ്യം ,ഭഷ്യ വിതരണം മന്ത്രി )
മെര്‍ലിന്‍ സാംസണ്‍ (സഹ മന്ത്രി )


ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!
ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!! ഓണം ആശംസകള്‍ !!!



""മനസ്സിന്റെ നാലുകെട്ടില്‍
ഓര്‍മ്മയുടെ ഒരു പൂക്കളം കൂടി തീര്‍ത്തു കൊണ്ടു.......
ഹാപ്പി ഓണം
""
അമല്‍ രാജ് .MS (കായികം മന്ത്രി )
രാഹുല്‍് (സഹ മന്ത്രി )
എബിന്‍ മാര്‍്ഷല്‍് (സഹ മന്ത്രി )