Hai viewers; This is Standard VIIA 's Project. Posted by our Hon:minister (Education and IT)
RoshinManuel, in support with our Class teacher Mr.NS.Prasanth.
Plz.... post comments.
We are from,
HSS Kandamangalam,
Kadakkarappally.PO,
Cherthala,
Alappuzha.
0478-2822112
പുതിയ ആശകളും, പ്രതീക്ഷകളുംമനസ്സില്വിരിയിച്ചുകൊണ്ട്,
ഐശ്വര്യപൂര്ണമായഒരുപുതുവര്ഷംവരവായി...
ഈ വേളയില്‍ ഞങ്ങളുടെ ക്ലാസ് തല പ്രവര്‍ത്തനങ്ങളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം…
(1) Biodata collection
7A യിലെ ഓരോ കുട്ടിയുടെയും അവരുടെ കുടുംബത്തിന്റെയും വിശദമായ വിവരശേഖരണം നടത്തി. ഞങ്ങളുടെ ക്ലാസ് അധ്യാപകന് തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം നടത്തിയത്.
(2) ക്ലാസ് മന്ത്രിസഭ
ഒരു ക്ലാസ് ലീഡറെ തെരഞ്ഞെടുക്കുന്ന സാധാരണ നടപടിയില്ന്നിന്നും വ്യത്യസ്തമായി, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭാ രൂപീകരണം തന്നെ ക്ലാസ്സില്‍ നടത്തി. പ്രധാനമന്ത്രിക്കുപുറമെ ഉപപ്രധാനമന്ത്രിയും അഞ്ചു വകുപ്പുകളുടെ മന്ത്രിമാരും സഹമന്ത്രിമാരുമായി 13 പേരടങ്ങുന്ന മന്ത്രിസഭയാണ് രൂപീകരിച്ചത്.
ആഭ്യന്തിരം, സഹകരണം, വിദ്യാഭ്യാസം, സാംസ്കാരികം, കായികം, ആരോഗ്യം, ഭക്ഷ്യവിതരണം, IT, തുടങ്ങിയ വകുപ്പുകള്‍ വിവിധ മന്ത്രിമാര്‍ക്ക് നല്കി. ഓരോരുത്തര്‍ക്കും വിവിധ ചുമതലകളും നല്കി അവരെ പ്രവര്‍ത്തന സജ്ജരാക്കി.
(3) 7A ബ്ലോഗ്
ഞങ്ങളുടെ ക്ലാസ്സില്‍ ചിത്രം വരയ്ക്കുന്ന കുറച്ചുപേരുണ്ട്. അതുപോലെ കവിതയും കഥകളും എഴുതുന്ന കുറച്ചു കൂട്ടുകാരും ഉണ്ട്. അവരുടെ സൃഷ്ടികള്‍ എങ്ങനെ മറ്റു കുട്ടികളുമായി പങ്കുവയ്ക്കാം എന്ന് ചിന്തിക്കുമ്പോഴാണ് ഒരു ബ്ലോഗ് തുടങ്ങാം എന്ന ആശയം ഞങ്ങളുടെ ക്ലാസ് സാര്‍ മുന്നോട്ടു വച്ചത്. അതിനു മുന്നോടിയായി കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ബ്ലോഗിങ്ങ് തുടങ്ങിയവയെ ക്കുറിച്ച് ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു. അങ്ങനെ വിദ്യാഭ്യാസ മന്ത്രിക്കു IT യുടെ ചുമതല കൂടി നല്‍കിക്കൊണ്ട് ബ്ലോഗ് പ്രവര്‍ത്തനം ആരംഭിച്ചു.
ഇപ്പോള്‍ കഥകള്‍ക്കും കവിതകള്‍ക്കും ചിത്രങ്ങള്‍ക്കും പുറമേ 7A യുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍ഞങ്ങള്‍ ബ്ലോഗില്‍ നല്കിക്കൊണ്ടിരിക്കുന്നു.
(4) E-mail ID
7A യ്ക്ക് ഞങ്ങള്‍ ഒരു ഇമെയില്‍ ID രൂപീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുന്ന അധ്യാപകരും കുട്ടികളും ഞങ്ങളുടെ മെയില്‍ ID യിലേയ്ക്കു സന്ദേശങ്ങള്‍ അയക്കാറുണ്ട്
.
(5) മുഖ്യമന്ത്രിയുടെ അഭിനന്ദനം
അധ്യാപകരുടെ കമ്പ്യൂട്ടര്‍ പരിശീലന ക്ലാസുകളില്‍ ഞങ്ങളുടെ ബ്ലോഗ് പരിചയപ്പെടുത്താറുണ്ടെന്നു വിവിധ പരിശീലകര്‍ പറഞ്ഞതായി ഞങ്ങളുടെ ക്ലാസ് അദ്ധ്യാപകന് പറഞ്ഞു. എല്ലാ കുട്ടികളും അധ്യാപകരും ഞങ്ങളുടെ ബ്ലോഗ് കാണുന്നതിലും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിലും ഞങ്ങള്‍ അഭിമാനിക്കുന്നു.
എന്നാല്‍ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്യുതാനന്ദന് അവറുകള്‍ ഞങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയും അഭിനന്ദനങ്ങളും നിര്‍ദ്ദേശങ്ങളും അയക്കുകയും ചെയ്തത് വളരെ അഭിമാനത്തോടുകൂടിയാണ് ഏറ്റുവങ്ങിയത്.
ഞങ്ങളുടെവലിയ, കുഞ്ഞുബ്ലോഗിലേക്ക്(Little blog) സ്വാഗതം HSS കണ്ടമംഗലം, കടക്കരപ്പള്ളി.PO, ചേര്‍ത്തല, ആലപ്പുഴ. 0478-2822112
ഞങ്ങളുടെ ക്ലാസ് Std VII A. (7ahssk@gmail.com) ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ Mr.NS.പ്രശാന്ത്. (9847970530) (ns_prasanth@yahoo.com)
(nsprasanth1981@gmail.com)
"വിണ്ണിലെ നക്ഷത്രങ്ങള്‍ മണ്ണിലെ പുല്ക്കൂട്ടിലെക്കിറങ്ങുന്ന ക്രിസ്മസ് രാവില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും 1000 ക്രിസ്മസ് ആശംസകള്‍....."
ലിന്റ.പി.എല്‍.(സാംസ്കാരിക മന്ത്രി, VIIA ) അനില്‍കുമാര്‍ (സഹമന്ത്രി )
Two thousand years back, a star smiled upon our earth and twinkled a tale of God's immense love for mankind..
Today it is our turn to retell that glorious tale..
Of love..
Of suffering..
Of salvation..
The Saviour beckons you..
Be the harbinger of a new dawn to this war torn and terror stricken world..
Be the star that lights the paths of those that grope in darkness..
Merry Christmas...
റോഷിന്മാനുവല്് (വിദ്യാഭ്യാസം, IT മന്ത്രി, VIIA ) ടിനു .എ (സഹമന്ത്രി )
"സ്നേഹത്തിന്റെയും, നന്മയുടെയും പ്രതീകമായി ഒരു നല്ല ക്രിസ്മസ് കൂടി വരുന്നു.
എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍."
ഞങ്ങളുടെവലിയ, കുഞ്ഞുബ്ലോഗിലേക്ക്(Little blog) സ്വാഗതം HSS കണ്ടമംഗലം, കടക്കരപ്പള്ളി.PO, ചേര്‍ത്തല, ആലപ്പുഴ. 0478-2822112
ഞങ്ങളുടെ ക്ലാസ് Std VII A. (7ahssk@gmail.com) ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ Mr.NS.പ്രശാന്ത്. (9847970530) (ns_prasanth@yahoo.com) (nsprasanth1981@gmail.com)
ഞങ്ങളുടെവലിയ, കുഞ്ഞുബ്ലോഗിലേക്ക്(Little blog) സ്വാഗതം HSS കണ്ടമംഗലം, കടക്കരപ്പള്ളി.PO, ചേര്‍ത്തല, ആലപ്പുഴ. 0478-2822112
ഞങ്ങളുടെ ക്ലാസ് Std VII A. (7ahssk@gmail.com) ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ Mr.NS.പ്രശാന്ത്. (9847970530) (ns_prasanth@yahoo.com) (nsprasanth1981@gmail.com)
അഞ്ചാം ക്ലാസ്സിലെ അടിസ്ഥാനശാസ്ത്രത്തിലെ ഒരു ചോദ്യവും ഉത്തരവും....... (ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ തന്നത്.)
ഞങ്ങളുടെവലിയ, കുഞ്ഞുബ്ലോഗിലേക്ക്(Little blog) സ്വാഗതം HSS കണ്ടമംഗലം, കടക്കരപ്പള്ളി.PO, ചേര്‍ത്തല, ആലപ്പുഴ. 0478-2822112
ഞങ്ങളുടെ ക്ലാസ് Std VII A. (7ahssk@gmail.com) ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ Mr.NS.പ്രശാന്ത്. (9847970530) (ns_prasanth@yahoo.com) (nsprasanth1981@gmail.com)
1-10-2009 ല്‍ വാഹനാപകടത്തില്‍ അന്തരിച്ച സെന്റ്.ഫ്രാന്‍സിസ് അസ്സിസ്സി HSS അര്‍ത്തുങ്കലിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി, ഞങ്ങളുടെ പ്രിയ സഹപാഠി എയ്ഞ്ചല്മിറാന്ഡ യ്ക്ക് STD:7A യുടെ ആദരാഞ്ജലികള്‍