New Blogging started...!!!

പ്രിയമുള്ള കൂട്ടുകാരെ...

2010!!!

പുതിയൊരു വിദ്യാലയ വര്‍ഷം കൂടി എത്തിയിരിക്കുന്നു.
ഞങ്ങള്‍ പുതിയ ക്ലാസ്സിലേയ്ക്ക് കടക്കുന്നു.
ഹൈ സ്കൂളിലേയ്ക്ക് , എട്ടാം ക്ലാസ്സിലേയ്ക്ക് ....

ഇതുവരെ ഞങ്ങളെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി ...

പുതിയ ബ്ലോഗ്‌ ഉടന്‍തന്നെ ആരംഭിക്കുന്നു.

ഞങ്ങളുടെ മറ്റു ബ്ലോഗുകള്‍..





****CHEMISTRY**** ( http://chemistryhssk.blogspot.com )

.........Class Diary........ ( http://8gclassdiary.blogspot.com )

"ഗുഡ് ബൈ 2009"

Good bye…2009

2009 വിടപറയുന്നു…

കുറെ നല്ല ഓര്‍മകളും സന്തോഷങ്ങളും ബാക്കിയാക്കി…

പുതിയ ആശകളും, പ്രതീക്ഷകളുംമനസ്സില്‍ വിരിയിച്ചു കൊണ്ട്,

ഐശ്വര്യപൂര്‍ണമായ ഒരു പുതു വര്‍ഷം വരവായി...

ഈ വേളയില്‍ ഞങ്ങളുടെ ക്ലാസ് തല പ്രവര്‍ത്തനങ്ങളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം…

(1) Biodata collection

7A യിലെ ഓരോ കുട്ടിയുടെയും അവരുടെ കുടുംബത്തിന്റെയും വിശദമായ വിവരശേഖരണം നടത്തി. ഞങ്ങളുടെ ക്ലാസ് അധ്യാപകന്‍ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം നടത്തിയത്.

(2) ക്ലാസ് മന്ത്രിസഭ

ഒരു ക്ലാസ് ലീഡറെ തെരഞ്ഞെടുക്കുന്ന സാധാര നടപടിയില്‍ന്നിന്നും വ്യത്യസ്തമായി, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭാ രൂപീകരണം തന്നെ ക്ലാസ്സില്‍ നടത്തി. പ്രധാനമന്ത്രിക്കുപുറമെ ഉപപ്രധാനമന്ത്രിയും അഞ്ചു വകുപ്പുകളുടെ മന്ത്രിമാരും സഹമന്ത്രിമാരുമായി 13 പേരടങ്ങുന്ന മന്ത്രിസഭയാണ് രൂപീകരിച്ചത്.

ആഭ്യന്തിരം, സഹകരണം, വിദ്യാഭ്യാസം, സാംസ്കാരികം, കായികം, ആരോഗ്യം, ഭക്ഷ്യവിതരണം, IT, തുടങ്ങിയ വകുപ്പുകള്‍ വിവിധ മന്ത്രിമാര്‍ക്ക് നല്‍കി. ഓരോരുത്തര്‍ക്കും വിവിധ ചുമതലകളും നല്‍കി അവരെ പ്രവര്‍ത്തന സജ്ജരാക്കി.


(3) 7A ബ്ലോഗ്‌

ഞങ്ങളുടെ ക്ലാസ്സില്‍ ചിത്രം വരയ്ക്കുന്ന കുറച്ചുപേരുണ്ട്. അതുപോലെ കവിതയും കഥകളും എഴുതുന്ന കുറച്ചു കൂട്ടുകാരും ഉണ്ട്. അവരുടെ സൃഷ്ടികള്‍ എങ്ങനെ മറ്റു കുട്ടികളുമായി പങ്കുവയ്ക്കാം എന്ന് ചിന്തിക്കുമ്പോഴാണ് ഒരു ബ്ലോഗ്‌ തുടങ്ങാം എന്ന ആശയം ഞങ്ങളുടെ ക്ലാസ് സാര്‍ മുന്നോട്ടു വച്ചത്. അതിനു മുന്നോടിയായി കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌, ബ്ലോഗിങ്ങ് തുടങ്ങിയവയെ ക്കുറിച്ച് ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു. അങ്ങനെ വിദ്യാഭ്യാസ മന്ത്രിക്കു IT യുടെ ചുമതല കൂടി നല്‍കിക്കൊണ്ട് ബ്ലോഗ്‌ പ്രവര്‍ത്തനം ആരംഭിച്ചു.

ഇപ്പോള്‍ കഥകള്‍ക്കും കവിതകള്‍ക്കും ചിത്രങ്ങള്‍ക്കും പുറമേ 7A യുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍ഞങ്ങള്‍ ബ്ലോഗില്‍ നല്‍കിക്കൊണ്ടിരിക്കുന്നു.


(4) E-mail ID

7A യ്ക്ക് ഞങ്ങള്‍ ഒരു ഇമെയില്‍ ID രൂപീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുന്ന അധ്യാപകരും കുട്ടികളും ഞങ്ങളുടെ മെയില്‍ ID യിലേയ്ക്കു സന്ദേശങ്ങള്‍ അയക്കാറുണ്ട്

.


(5) മുഖ്യമന്ത്രിയുടെ അഭിനന്ദനം

അധ്യാപകരുടെ കമ്പ്യൂട്ടര്‍ പരിശീലന ക്ലാസുകളില്‍ ഞങ്ങളുടെ ബ്ലോഗ്‌ പരിചയപ്പെടുത്താറുണ്ടെന്നു വിവിധ പരിശീലകര്‍ പറഞ്ഞതായി ഞങ്ങളുടെ ക്ലാസ് അദ്ധ്യാപകന്‍ പറഞ്ഞു. എല്ലാ കുട്ടികളും അധ്യാപകരും ഞങ്ങളുടെ ബ്ലോഗ്‌ കാണുന്നതിലും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിലും ഞങ്ങള്‍ അഭിമാനിക്കുന്നു.

എന്നാല്‍ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്യുതാനന്ദന്‍ അവറുകള്‍ ഞങ്ങളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും അഭിനന്ദനങ്ങളും നിര്‍ദ്ദേശങ്ങളും അയക്കുകയും ചെയ്തത് വളരെ അഭിമാനത്തോടുകൂടിയാണ് ഏറ്റുവങ്ങിയത്.



ക്രിസ്തുമസ് ആശംസകള്‍...


7AHSSK.blogspot.com, 7AHSSK@gmail.com
ഞങ്ങളുടെ വലിയ, കുഞ്ഞു ബ്ലോഗിലേക്ക് (Little blog) സ്വാഗതം
HSS കണ്ടമംഗലം,
കടക്കരപ്പള്ളി.PO,
ചേര്‍ത്തല,
ആലപ്പുഴ.
0478-2822112

ഞങ്ങളുടെ ക്ലാസ്‌
Std VII A.

(7ahssk@gmail.com)
ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ Mr.NS.പ്രശാന്ത്.
(9847970530)
(ns_prasanth@yahoo.com)
(nsprasanth1981@gmail.com)






Glitter Graphics,Glitters,Glitter,Malayalam Glitters



























എല്ലാ
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും VIIA യുടെ ക്രിസ്തുമസ് ആശംസകള്‍...

ക്രിസ്തുമസ് ആശംസകള്‍...
ക്രിസ്തുമസ് ആശംസകള്‍...
ക്രിസ്തുമസ് ആശംസകള്‍...


"മഞ്ഞുള്ള രാവില്‍ മണ്ണില്‍ പിറന്ന ഉണ്ണിയെ ഓര്‍മ്മിക്കാന്‍ നന്മയുടെ ക്രിസ്മസ് വരവായി...
എല്ലാ കൂട്ടുകാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍..."

ഗോകുല്‍ കൃഷ്ണന്‍ (പ്രധാനമന്ത്രി )
അമല്‍ .TP (ഉപ പ്രധാനമന്ത്രി )




"വിണ്ണിലെ നക്ഷത്രങ്ങള്‍ മണ്ണിലെ പുല്‍ക്കൂട്ടിലെക്കിറങ്ങുന്ന ക്രിസ്മസ് രാവില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും 1000 ക്രിസ്മസ് ആശംസകള്‍....."

ലിന്റ.പി.എല്‍.(സാംസ്കാരിക മന്ത്രി, VIIA )
അനില്‍ കുമാര്‍ (സഹ മന്ത്രി )




Two thousand years back, a star smiled upon our earth and twinkled a tale of God's immense love for mankind..
Today it is our turn to retell that glorious tale..
Of love..
Of suffering..
Of salvation..
The Saviour beckons you..
Be the harbinger of a new dawn to this war torn and terror stricken world..
Be the star that lights the paths of those that grope in darkness..
Merry Christmas...

റോഷിന്‍ മാനുവല്‍് (വിദ്യാഭ്യാസം, IT മന്ത്രി, VIIA )
ടിനു . (സഹ മന്ത്രി )


"സ്നേഹത്തിന്റെയും, നന്മയുടെയും പ്രതീകമായി ഒരു നല്ല ക്രിസ്മസ് കൂടി വരുന്നു.
എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.
"

പ്രിന്‍സ് .S ( ആഭ്യന്തര മന്ത്രി )
സവിത (സഹ മന്ത്രി )


"മണ്ണിലും വിണ്ണിലും താരങ്ങള്‍ പിറക്കുന്ന ക്രിസ്മസ് കാലം വരവായി.
ഒരു നല്ല ക്രിസ്മസ് ആശംസകള്‍ നേരുന്നു."


ജോസ്ഫിന്‍ .MS (ആരോഗ്യം ,ഭഷ്യ വിതരണം മന്ത്രി )
മെര്‍ലിന്‍ സാംസണ്‍ (സഹ മന്ത്രി )


"കൈ നിറയെ സമ്മാനം നല്‍കികൊണ്ട്, ഈ ക്രിസ്മസ് ദിനം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍."

അമല്‍ രാജ് .MS (കായികം മന്ത്രി )
രാഹുല്‍് (സഹ മന്ത്രി )
എബിന്‍ മാര്‍്ഷല്‍് (സഹ മന്ത്രി )

ശിശുദിനാശംസകള്‍....

7AHSSK.blogspot.com
ഞങ്ങളുടെ വലിയ, കുഞ്ഞു ബ്ലോഗിലേക്ക് (Little blog) സ്വാഗതം
HSS കണ്ടമംഗലം,
കടക്കരപ്പള്ളി.PO,
ചേര്‍ത്തല,
ആലപ്പുഴ.
0478-2822112

ഞങ്ങളുടെ ക്ലാസ്‌
Std VII A.

(7ahssk@gmail.com)
ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ Mr.NS.പ്രശാന്ത്.
(9847970530)
(ns_prasanth@yahoo.com)
(nsprasanth1981@gmail.com)

















നവംബര്‍-14
ശിശുദിനം.





























നമ്മുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം.....

















































എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും
ശിശുദിനാശംസകള്‍.....















ജയ്‌ ഹിന്ദ്‌.....ജയ്‌ ഹിന്ദ്‌.....ജയ്‌ ഹിന്ദ്‌.....

ഒരു ചോദ്യവും ഉത്തരവും...( STD-5)

7AHSSK.blogspot.com
ഞങ്ങളുടെ വലിയ, കുഞ്ഞു ബ്ലോഗിലേക്ക് (Little blog) സ്വാഗതം
HSS കണ്ടമംഗലം,
കടക്കരപ്പള്ളി.PO,
ചേര്‍ത്തല,
ആലപ്പുഴ.
0478-2822112

ഞങ്ങളുടെ ക്ലാസ്‌
Std VII A.

(7ahssk@gmail.com)
ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ Mr.NS.പ്രശാന്ത്.
(9847970530)
(ns_prasanth@yahoo.com)
(nsprasanth1981@gmail.com)


അഞ്ചാം ക്ലാസ്സിലെ അടിസ്ഥാനശാസ്ത്രത്തിലെ ഒരു ചോദ്യവും ഉത്തരവും.......
(ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ തന്നത്.)


****ചോദ്യപേപ്പര്‍****
(വലുതായി കാണാന്‍ ക്ലിക്ക് ചെയുക.)





















*****ഉത്തരകടലാസ്******
(വലുതായി കാണാന്‍ ക്ലിക്ക് ചെയുക.)































വിജയാശംസകള്‍...

7AHSSK.blogspot.com
ഞങ്ങളുടെ വലിയ, കുഞ്ഞു ബ്ലോഗിലേക്ക് (Little blog) സ്വാഗതം
HSS കണ്ടമംഗലം,
കടക്കരപ്പള്ളി.PO,
ചേര്‍ത്തല,
ആലപ്പുഴ.
0478-2822112

ഞങ്ങളുടെ ക്ലാസ്‌
Std VII A.

(7ahssk@gmail.com)
ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ Mr.NS.പ്രശാന്ത്.
(9847970530)
(ns_prasanth@yahoo.com)
(nsprasanth1981@gmail.com)





ഒക്ടോബര്‍ 21 മുതല്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷ ആരംഭിക്കുന്നു...

എല്ലാ കൂട്ടുകാര്‍ക്കും 7A യുടെ വിജയാശംസകള്‍...

ആദരാഞ്ജലികള്‍

1-10-2009 ല്‍ വാഹനാപകടത്തില്‍ അന്തരിച്ച
സെന്റ്‌.ഫ്രാന്‍സിസ് അസ്സിസ്സി HSS അര്‍ത്തുങ്കലിലെ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി, ഞങ്ങളുടെ പ്രിയ സഹപാഠി
എയ്ഞ്ചല്‍ മിറാന്‍ഡ യ്ക്ക്
STD:7A യുടെ
ആദരാഞ്ജലികള്‍